Thursday, January 24, 2013
ചെക്കിണി കുറെക്കാലമായി ഒന്നും എഴുതാറില്ല
ആയതിനാല്‍ തുടങ്ങുകയായി .
പലതും പറയാനുണ്ടായിരുന്നു.
പക്ഷേ ആരും വായിച്ച് ഒരു അഭിപ്രായവും പറയാതെ വന്നപ്പോള്‍
എനിക്ക് മടുത്തു
എന്നാലും ഇനി എഴുതാതെ വയ്യ
നിങ്ങള് ആരാനും ഈ വഴി വരുന്നുവെങ്കില്‍
സഹിച്ചുകൊള്ളുക
ഇതത്രേ നിങ്ങളുടെ വിധി
നമസ്ക്കാരം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
My Blog List
Subscribe Now: Feed Icon
Subscribe in a reader