Saturday, March 28, 2009

ഒരാള്‍ മാത്രം


നേരം പോക്കിനു വേണ്ടിയാണ്. പണിയൊന്നുമില്ലാഞിട്ടല്ല കെട്ടോ. എഴുതാന്‍ ഒരുപാടുണ്ടായിരുന്നു. കാലം പോയിക്കൊണ്ടിരിക്കുകയാണല്ലോ. എഴുതാപ്പുറങള്‍ വായിക്കുന്നവരുടെ കാലമാണ്. ആയതിനാല്‍ പറയാനുളളതു നേരെ ചൊവ്വെ പറയുന്നതിനുതന്നെ മടിയാണ്. കാര്യങള്‍ അങനെയങനെ പോകുന്നു. പിന്നെ വീണ്ടും കാണാം.....


1 comment:

Sulfikar Manalvayal said...

ബാലേട്ടാ. ആദ്യ പോസ്റ്റിനു ഞാനിവിടെ "തേങ്ങ ഉടക്കുന്നു"...

My Blog List

Subscribe Now: Feed Icon