Wednesday, April 14, 2010

വിഷു ചിന്തകൾ

2 comments:

Sulthan | സുൽത്താൻ said...

കോരന്‌ കുമ്പിൾ കുത്താൻ
പ്ലാവില പോലുമില്ലത്രേ.

സത്യം.

ബാലുവേട്ടാ നല്ല വരികൾ.

എന്റെ കൂട്ടുകാരുടെ വീടുകളിൽ, വിഷുസദ്ദ്യയും കഴിച്ച്‌, ഓലപ്പടക്കങ്ങളും മാനത്ത്‌വിരിയുന്ന മാത്താപ്പൂക്കളെയും നോക്കി, ഞാൻ ചിലവഴിച്ച ഒരു നല്ല ബാല്യം.

ഒരിക്കലും തിരിച്ച്‌വരില്ലെന്നറിഞ്ഞിട്ടും, വെറുതെ ഞാൻ കാത്തിരിക്കുന്നു. മറ്റോരു നല്ല വിഷുകാലത്തിനായി.

എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ.

Sulthan | സുൽത്താൻ
.

Balu puduppadi said...

സുല്‍ത്താന്‍, ഇന്നു ഞാന്‍ ചന്തയില്‍ പോയപ്പോള്‍ ഞെട്ടിപ്പിക്കുന്ന വില! തക്കാളിയുടെ വില12. എന്നാല്‍ വെണ്ടക്ക 35. തക്കാളീയുടെ വിലയാണല്ലോ ആളുകള്‍ ആദ്യം ചൊദിക്കുന്നത്. ഉപ്പെരിപ്പയറിന് 80 രൂപ. മിനിഞാനു വരെ 10 റ്രൂപയായിരുന്ന മുരിങ്ങാക്കാ 40 രൂ‍പ. ഗ്ലോബലിസറ്റിഒന്‍ കൊണ്ട് ഗുണമുന്റായി എന്ന് പി.എം. നമ്മള്‍ എങ്ങനെ ജീവിക്കും സഖാവേ? പ്രതികരണത്തിനു നന്ദി, സുല്‍ത്താന്‍.

My Blog List

Subscribe Now: Feed Icon