മറയുന്ന കാഴ്ചകള്‍.......
പണ്ട് നാട്ടിന്‍ പുറങ്ങളില്‍ കണ്ടിരുന്ന ഈ കാഴ്ച, യന്ത്രവത്കരണത്തിന്റെ ഫലമായി മറ ഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും പണ്ട് ചെയ്തുവന്ന തൊഴില്‍ മറക്കാത്ത ചിലര്‍ ഒരു ചടങ്ങ് എന്നതു പോലെ അത് ഇപ്പോഴും പിന്തുടരുകയാണ്. മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയയായി നാം കൊണ്ടു നടക്കുന്ന ഈ കാഴ്ച പഴയ തലമുറക്ക് മറക്കാനാവില്ല. എന്നാല്‍ പുതിയ തലമുറ നിശ്ചയമായും ചോദിക്കും “ ഈ അങ്കിള്‍ എന്താ ചെയ്യുന്നേ?” എന്ന്. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് ചോദിച്ച് നോക്കൂ... |
10 comments:
നാടിന്റേതെന്ന് നാം അവകാശപ്പെട്ടതൊക്കെ അന്യമായിഅകഴിഞ്ഞു. നഗരത്തിന്റേത് എന്ന് പറയുന്നതൊക്കെ നഷ്ടപ്പെടാതെ ഇരിക്കുന്നു.
ബാലു,
ഇതെവിടെയാ..?
ഓർമ്മകൾ തിരിച്ചുനടക്കുന്നു.
Good Pics Sir!
നാട് ഓടുമ്പോൾ പലതും മറയും മറക്കും.
നാം തന്നെയും നാളെ, ചിലപ്പോൾ ഇന്ന് തന്നെ, ഈ നിമിഷം.
മറയാം മറക്കാം .
നാട് ഓടട്ടെ……….
ആഹ
nanmakal orikkalum avassanikkilla ennu pratheekshikkaam.....
അതെ. അതത്രേ ശരി.
മണ്ണില്‍ നിന്നും അകലുന്ന മലയാളി,തിരിച്ചു പോകാന്‍ ഇപ്പോള്‍ മണ്ണുപോലും വേണ്ടാത്ത മലയാളി,പണ്ട് എരിഞ്ഞടങ്ങാന്‍ 6 അടി മണ്ണ്,ഇന്ന് ഇലക്ട്രിക് ചൂളകള്‍ .ഇത് കാലം ചെയുന്നതോ?മനുഷ്യന്‍ വരുത്തിവെച്ചതോ? ഇന്ന് കാണുന്ന സ്വപ്നങ്ങളില്‍ അന്യന്റെ സ്വകാര്യതകള്‍ കയറിവരുന്നു.ഇന്ന് പൊഴിയുന്ന വാക്കുകളില്‍ സുഹൃത്തിനെ കൊല്ലാനുള്ള വിഷം നിറയുന്നു.കഴിക്കുന്ന ആഹാരങ്ങളില്‍ അനവിശ്യ വിധേയത്തം കലരുന്നു. കാലം തിരിച്ചറിയുന്നു മനുഷ്യന്‍ കൈവിട്ടുപോയി.മഴ ഇല്ലാതെ ആയി,പെയുന്ന മഴ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നു. അങ്ങിനെ അങ്ങിനെ......മനുഷ്യനെ രക്ഷിക്കാന്‍ ഇനി ആര്? കാലമോ? ദൈവമോ? അതോ ചെകുത്താനോ?
Post a Comment