മക്കള്‍ തിലകവും മക്കളും പിന്നെ അവരുടെ മക്കളും.-- ഇത് തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ശ്രീ എം.ജി. രാമചന്ദ്രന്റെ ശവകുടീരം. മറീന ബീച്ചില്‍ നിന്നും അടിച്ചെത്തുന്ന കാറ്റിലും അണയാത്ത എല്‍.പി.ജി ദീപശിഖക്കടുത്ത് ശവകുടീരത്തിനു മേല്‍ ചെവി വെച്ച് എം.ജി.ആറിന്റെ ‘ഹ്രിദയസ്പന്ദനം‘ കേള്‍ക്കുന്ന തമിഴ് മക്കള്‍. തമിഴ് നാട്ടിലല്ലാതെ എവിടെ ഒരു രാഷ്ട്രീയ നേതാവിന് ഇത്രമാത്രം ആരാധന നേടാനാവും? സ്പെക്ട്രം ഇടപാടുകള്‍ പുകയുമ്പോള്‍ നമുക്ക് ഒന്നു ചെവിയോര്‍ത്തു നോക്കാം. പുതിയ രാഷ്റ്ട്രീയക്കാരുടെ ഹ്രിത്സ്പന്ദം ചെവിയോര്‍ക്കുവാനും ആരെങ്കിലുമൊക്കെ ഇങ്ങനെ ഉണ്ടാവുമോ? |
3 comments:
enthu parayan..... aashamsakal....
sathyam...
Yes.. Even I agree...!
Post a Comment